പോസ്റ്റുകൾ കൂടിയത് കൊണ്ട് സെയിൽസ് കൂടണമെന്നില്ല.
നിങ്ങളുടെ ബിസിനസിന് വേണ്ടത് കൂടുതൽ content അല്ല. കൂടുതൽ sales ആണ്.
We study your business, identify where customers drop off, create the content needed to fix it, and test what actually converts.
Marketing ഒരു monthly content quota ആകരുത്.
ആദ്യം business മനസ്സിലാക്കണം. പിന്നെയാണ് എന്ത് content വേണം, എത്ര വേണം, എന്ത് test ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്.
Produce. Post. Boost. Repeat.
Posters
Reels
Stories
Business problem പിന്നീട് നോക്കും.
Understand. Test. Learn. Improve.
Understand the business
Find the sales drop-off
Create test creatives
Run paid campaigns
Scale what works
Sales impact ആണ് priority.
We don’t decide how much content you need before understanding what your business needs.
Leads വരാത്തത് മാത്രം problem അല്ല.
പല business-ുകളിലും ആളുകൾ already കാണുന്നു, click ചെയ്യുന്നു, enquire ചെയ്യുന്നു. പക്ഷേ sale ആകുന്നതിന് മുമ്പ് എവിടെയോ drop ആകുന്നു.
“ഇനി കൂടുതൽ ആളുകളെ ad കാണിക്കാം.”
What we ask firstബാക്കിയുള്ള 998 പേർ എന്തുകൊണ്ട് വാങ്ങിയില്ല?
Problem creative-ലാണോ? Offer-ലാണോ? Website-ലാണോ? WhatsApp follow-up-ലാണോ? Trust-ലാണോ?
ആദ്യം existing traffic എവിടെ നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയാൽ, അതേ ad spend-ൽ പോലും കൂടുതൽ sales കിട്ടാൻ കഴിയും.
Problem എവിടെയാണോ, അവിടെയാണ് ഞങ്ങൾ work ചെയ്യുന്നത്.
Ads മാത്രം run ചെയ്യുന്നതല്ല. Sale തടയുന്ന ഭാഗം എവിടെയാണെന്ന് നോക്കി, അതനുസരിച്ച് content, offer, website, lead flow എന്നിവ improve ചെയ്യുന്നു.
Your Ad
ആളുകൾ stop ചെയ്യുകയോ click ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, creative angle മാറ്റണം.
AttentionYour Message
Why you? Why now? എന്നതിന് clear answer ഇല്ലെങ്കിൽ customer move ചെയ്യില്ല.
ClarityYour Offer
Interest ഉണ്ടെങ്കിലും action ഇല്ലെങ്കിൽ, offer-ൽ urgency, value അല്ലെങ്കിൽ confidence കുറവായിരിക്കാം.
ConversionYour Website
Click വരുന്നു, പക്ഷേ enquiry ഇല്ലെങ്കിൽ page structure, CTA, proof അല്ലെങ്കിൽ messaging പ്രശ്നമായിരിക്കാം.
ExperienceYour Lead Flow
Lead കിട്ടിയ ശേഷം WhatsApp, call, follow-up എന്നിവയിൽ customer നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കും.
Follow-upYour Content
Content views കിട്ടുന്നതിൽ മാത്രം അവസാനിക്കരുത്. Customer decision എടുക്കാൻ അത് സഹായിക്കണം.
Sales ContentSales impact ചെയ്യുന്ന ഭാഗം മാത്രം priority ആയി fix ചെയ്യുന്നു.
Guess ചെയ്യില്ല. Test ചെയ്യും.
Business മനസ്സിലാക്കിയ ശേഷം ചെറിയ, clear steps-ൽ move ചെയ്യും. ഓരോ decision-ും real customer behaviour നോക്കിയാണ് എടുക്കുന്നത്.
Business ആദ്യം മനസ്സിലാക്കും.
Product, customer, sales process, current marketing, offer — ആദ്യം complete picture എടുക്കും.
Sales എവിടെയാണ് drop ആകുന്നത്?
Attention, click, enquiry, trust, follow-up, website — ഏത് stage-ൽ customer നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തും.
Need ഉള്ള content മാത്രം create ചെയ്യും.
Different sales angles, messages, offers, creatives — test ചെയ്യാൻ വേണ്ടത് മാത്രം build ചെയ്യും.
Real audience-ൽ test ചെയ്യും.
Paid campaigns വഴി customers എന്തിനാണ് respond ചെയ്യുന്നത്, എന്താണ് ignore ചെയ്യുന്നത് എന്ന് കാണും.
Winner മാത്രം അല്ല, കാരണം കൂടി കണ്ടെത്തും.
Creative, message, CTA, website, lead flow — result അടിസ്ഥാനമാക്കി improve ചെയ്യും.
Work ചെയ്യുന്ന കാര്യത്തിന് കൂടുതൽ push.
Proven message-ലും proven funnel-ലും മാത്രമാണ് കൂടുതൽ budget, content, effort invest ചെയ്യുന്നത്.
Test ചെയ്യാതെ വലിയ investment ചെയ്യേണ്ടതില്ല. ആദ്യം എന്താണ് work ചെയ്യുന്നത് എന്ന് prove ചെയ്യാം.
40 content ഉണ്ടാക്കുന്നതിന് മുമ്പ് 4 ideas test ചെയ്യാം.
വലിയ content production തുടങ്ങുന്നതിന് മുമ്പ്, customer ഏത് message-നാണ് respond ചെയ്യുന്നത് എന്ന് കണ്ടെത്താം.
Proof, experience, reviews, authority, credibility — customer-ന്റെ trust objection address ചെയ്യുന്നു.
Price explain ചെയ്യാതെ value explain ചെയ്യും. Customer എന്തിന് pay ചെയ്യണം എന്ന് clear ആക്കും.
Customer നേരിടുന്ന pain point കൂടുതൽ clear ആക്കി, relevance build ചെയ്യുന്നു.
Product അല്ല, customerക്ക് കിട്ടുന്ന result ആണ് communication-ന്റെ centre.
Different sales angles
Paid campaigns
What customers respond to
Invest behind the winner
Don’t create more content until you know what content sells.
ആദ്യം message prove ചെയ്യാം. പിന്നീട് അതിന്റെ ചുറ്റും കൂടുതൽ creatives, landing pages, campaigns build ചെയ്യാം.
Sometimes the answer is not “run more ads.”
Funnel തന്നെ weak ആണെങ്കിൽ കൂടുതൽ traffic അയച്ചാൽ കൂടുതൽ ആളുകളെ same problem-ലേക്ക് push ചെയ്യുന്നതാണ്.
Customerക്ക് act ചെയ്യാൻ enough reason ഇല്ല.
Click വരുന്നു, പക്ഷേ next step clear അല്ല.
Proof, reviews, credibility, confidence കുറവാണ്.
Lead വന്ന ശേഷം response slow അല്ലെങ്കിൽ inconsistent ആണ്.
Product പറയുന്നുണ്ട്. Customer problem പറയുന്നില്ല.
Broken funnel-ലേക്ക് more traffic അയക്കേണ്ടതില്ല.
ആദ്യം leak fix ചെയ്യാം. ശേഷം traffic scale ചെയ്യാം.
Sometimes fixing the business is the marketing strategy.
Reach അല്ല. Revenue ആണ് matter ചെയ്യുന്നത്.
Views, likes, impressions useful ആണ് — പക്ഷേ business owner അവസാനം നോക്കുന്നത് sales, enquiries, conversion, acquisition cost എന്നിവയാണ്.
Sourabha
Kerala coconut oil brand
The Problem
Local brand ആയിരുന്നു. Direct online sales scale ചെയ്യാനും ecommerce channel build ചെയ്യാനും വേണ്ടിയിരുന്നു.
What We Changed
Ecommerce funnel, website messaging, conversion elements, sales creatives, Meta campaigns എന്നിവ build ചെയ്ത് test ചെയ്തു.
The Outcome
Business outcome first.
Every case study on this website will follow the same format: Problem → What we changed → Commercial result.
എവിടെയാണ് stuck ആയിരിക്കുന്നത്?
നിങ്ങൾക്ക് ഏത് service വേണം എന്ന് ആദ്യം പറയേണ്ടതില്ല. ഇപ്പോൾ business-ൽ എന്താണ് work ചെയ്യാത്തത് എന്ന് പറഞ്ഞാൽ മതി.
“Leads വരുന്നു.
Sales ആകുന്നില്ല.”
ഇത്ര പറഞ്ഞാലും conversation തുടങ്ങാം.
Show us the problem.
Less marketing theatre. More business thinking.